Kottuvallykavilamma

ക്ര.നം. വഴിപാട് നിരക്ക്
1 പുഷ്‌പാഞ്ജലി 10
2 ഗുരുതി 20
3 രക്ത പുഷ്‌പാഞ്ജലി 20
4 ഭാഗ്യസൂക്തം 25
5 ഐക്യമത്യം 25
6 ശത്രുസംഹാരം 25
7 ആയുർസൂക്തം 25
8 സ്വയംവരം 25
9 വിദ്യാമന്ത്രം 25
10 മഹിഷാസുരമർദ്ദിനി 25
11 അശ്വാരൂഢം 25
12 ശ്രീസൂക്തം 25
13 ഭിന്നഭൈരവി 25
14 ശാന്തിദുർഗ്ഗാ മന്ത്രം 20
15 ബഹിളാമുഖി മന്ത്രം 25
16 പുരുഷ സൂക്തം 25
17 വനദുർഗ്ഗാ മന്ത്രം 25
18 ജയദുർഗ്ഗാ മന്ത്രം 25
19 നടഗുരുതി 25
20 കൈവട്ടക ഗുരുതി 25
21 സഹസ്രനാമാർച്ചന 50
22 അഷ്ടദ്രവ്യ ഗണപതി ഹോമം 300
23 ഗണപതി ഹോമം 60
24 കറുക ഹോമം 60
25 മൃത്യുഞ്ജയ ഹോമം 170
26 തിലഹോമം 230
27 ഭഗവത്സേവ (ദേവീപൂജ) 350
28 പിതൃപൂജ 40
29 പിതൃ നമസ്ക്കാരം 60
30 കൂട്ട നമസ്ക്കാരം 100
31 നവഗ്രഹ പൂജ 250
32 ഒരു നേരം പൂജ 300
33 ഒരു ദിവസ പൂജ 600
34 നിത്യ പൂജ 600
35 താക്കോൽ പൂജ 50
36 ചോറൂണ് 100
37 അടിമ കിടത്തൽ 150
38 തുലാഭാരം 150
39 തൃമധുരം 30
40 പഞ്ചാമൃതം 40
41 എള്ള് നേദ്യം 50
42 നിറമാല 350
43 ചുറ്റുവിളക്ക് ചെറുത് 350
44 വെള്ളനിവേദ്യം 20
ക്ര.നം. വഴിപാട് നിരക്ക്
45 അപ്പം നേദ്യം 80
46 കൂട്ടു പായസം 80
47 നെയ്പ്പായസം 120
48 കടും പായസം 150
49 പാൽ പായസം 80
50 പത്മമിട്ട് പാൽ പായസം 100
51 പിഴിഞ്ഞ് പായസം 150
52 വിദ്യാരംഭം 40
53 കെട്ടുനിറ (1 മുദ്ര) 10
54 മാല 50
55 ശംഖാഭിഷേകം 200
56 ത്രികാലപൂജ 450
57 പട്ടും താലിയും 400
58 വിവാഹം 700
59 മുഴുക്കാപ്പ് 500
60 ചുറ്റുവിളക്ക് വലുത് 4500
ഭരണിയൂട്ട് 2500
കളഭം 15000
ഉദയാസ്തമന പൂജ 15000
കളമെഴുത്ത് പാട്ട് 5000
പൂമൂടൽ 5000
61 മേധാദക്ഷിണാമൂർത്തിമന്ത്രം 25
62 നെൽപറ 130
63 അരിപറ 150
64 മഞ്ഞൾപ്പറ 230
65 പൂപ്പറ 80
66 മലർപറ 80
67 കൂട്ടപ്പറ 600
68 രാഹുപൂജ 60
69 ശനിഗ്രഹ പൂജ 60
ശിവങ്കൽ
70 കൂവളാർച്ചന 20
71 മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി 25
72 അഘോരമന്ത്രം 25
73 ത്രയംബകം പുഷ്‌പാഞ്‌ജലി 25
74 ധാര 60
75 ശ്രീരുദ്രം ധാര 2500
76 ശതകലശം 1800
നാഗത്തിങ്കൽ
77 നൂറും പാലും 60
78 ആയില്യം പൂജ 100
79 മഞ്ഞൾപൊടി ചാർത്തൽ 10