കൊടുങ്ങല്ലൂർ ഭഗവതിയുടെ അനുജത്തിയും നിത്യകന്യകയുമായ ബാലഭദ്രയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ആലുവയിൽ നിന്ന് പടിഞ്ഞാറ് പത്ത് മൈൽ ദൂരവും വടക്കൻ പറവൂരിൽ നിന്നും വരാപ്പുഴ വഴി എറണാകുളം റൂട്ടിൽ കാവിൽ നട ബസ് സ്റ്റോപ്പിൽ ഇറങ്ങിയാൽ അവിടെനിന്നും ഏകദേശം അഞ്ഞൂറു മീറ്റർ പടിഞ്ഞാറു മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആഴ്വാഞ്ചേരി തംബ്രാക്കളുടേതാണ് ഈ ക്ഷേത്രം. ഇപ്പോൾ കേരളാ ഊരാഴ്മ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രഭരണം നടത്തുന്നത്.

ക്ര.നം. | വഴിപാട് | നിരക്ക് |
---|---|---|
1 | പുഷ്‌പാഞ്ജലി | 10 |
2 | ഗുരുതി | 20 |
3 | രക്ത പുഷ്‌പാഞ്ജലി | 20 |
4 | ഭാഗ്യസൂക്തം | 25 |
5 | ഐക്യമത്യം | 25 |
ക്ര.നം. | വഴിപാട് | നിരക്ക് |
---|---|---|
6 | ശത്രുസംഹാരം | 25 |
7 | ആയുർസൂക്തം | 25 |
8 | സ്വയംവരം | 25 |
9 | വിദ്യാമന്ത്രം | 25 |
10 | മഹിഷാസുരമർദ്ദിനി | 25 |